Badminton
/
India
/
Latest News
/
Sports
/
Trending
കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് സ്വര്‍ണം.
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. കാനഡയുടെ മിഷേല്‍ ലീയെ പരാജയപ്പെടുത്തിയാണ് സിന്ധു സ്വര്‍ണം നേടിയത്. ആദ്യ സെറ്റില്‍ 21-15നും രണ്ടാം സെറ്റില്‍ 21-13 എന്നിങ്ങനെയാണ് സ്കോര്‍. സിന്ധു 2016 ലെ റിയോ ഒളിമ്പിക്സില്‍ വെങ്കലവും, 2020ലെ ടോക്യോ ഒളിമ്പിക്സില്‍ വെളളിയും സിന്ധു നേടിയിട്ടുണ്ട്. രണ്ട് ഒളിമ്പിക്സ് മെഡല്‍ നേടിയ […]
0
113 Views