സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്നലെ രണ്ട് തവണ മാറ്റമുണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വർധന രേഖപ്പെടുത്തുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,135 രൂപയും എട്ടു ഗ്രാം വരുന്ന ഒരു പവന് 1,13,080 രൂപയുമായി നിരക്ക് ഉയർന്നു. കഴിഞ്ഞ […]







