വെടിക്കെട്ട് ബാറ്റിങ് നടത്തിയ യശസ്വി ജയ്സ്വാള്‍ തന്റെ കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി കുറിച്ചു. പത്തു സിക്സുകളുടെ അകമ്ബടിയോടെ 230 പന്തിലായിരുന്നു യശസ്വിയുടെ ഡബിള്‍ സെഞ്ച്വറി. യശസ്വിയുടെ ബാറ്റിങ്ങിന്റെ മികവില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഇന്നിംഗ്സ് ലീഡ് 500 കടന്നു. സെഞ്ച്വറിക്ക് 9 റണ്‍സ് അകലെ വച്ചാണ് ഗില്‍ പുറത്തായത്. റണ്‍ഔട്ടിന്റെ രൂപത്തിലാണ് ഗില്ലിനെ നിര്‍ഭാഗ്യം തേടിയെത്തിയത്. കളി […]