വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയിലേക്ക് മുന്നേറി. തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ് പുറത്താകല്‍ ഭീഷണിയുടെ വക്കിൽ നിന്ന ഇന്ത്യൻ ടീം ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി കിവികളെ തകര്‍ത്താണ് സെമി ഉറപ്പിച്ചത്. നാലാം ടീമായാണ് ഇന്ത്യ അവസാന നാലിലെത്തിയത്. 53 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഈ […]







