ടി20 ലോകകപ്പില് ഇന്ത്യന് ക്രിക്കറ്റ് ടീമിനെതിരേ പല തരത്തിലുമുള്ള ആരോപണങ്ങളുമുന്നയിച്ച പാകിസ്താനില് നിന്നുള്ള മുന് താരങ്ങള്ക്കെതിരേ തുറന്നടിച്ച് മുന് പാക് ക്യാപ്റ്റന് സല്മാന് ബട്ട്. പാകിസ്താന്റെ മുന് നായകന് ഇന്സമാമുള് ഹഖുള്പ്പെടെ പലരും നേരത്തേ ഇന്ത്യന് ടീമിനെതിരേ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. ഇന്ത്യന് ടീം ബോളില് കൃത്രിമം കാണിച്ചതായും ഇതു കാരണമാണ് കളിയുടെ എല്ലാ ഘട്ടത്തിലും […]