ചാംപ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയ വിജയിച്ചു തുടങ്ങി. ഐസിസി ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ എറ്റവും വലിയ റൺചെയ്സിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് അടിച്ചുകൂട്ടി. എന്നാൽ 47.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയൻ സംഘം ലക്ഷ്യം മറികടന്നു. നേരത്തെ […]