2025 ലെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ നേട്ടങ്ങളിൽ ഒന്നായിരുന്നു ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്. അതേപോലെ മറക്കാനാവാത്തതാണ് ടി 20 യിൽ നേടിയ ഏഷ്യ കപ്പും. വിരാട് കോഹ്ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച കാര്യങ്ങൾ 2025 ന്റെ നഷ്ടങ്ങളിൽ ഉൾപ്പെടുത്താം. വനിതാ ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ നാളത്തെ കാത്തിരിപ്പിന് […]







