പുതിയ സിസണിലേക്കുള്ള വിദേശ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ ഓഡിഷ എഫ് സി താരമായിരുന്ന വിക്ടര്‍ മൊംഗിലാണ് മഞ്ഞക്കുപ്പായത്തിലേക്ക് മാറുന്നത്. ഡിഫന്‍ഡറായി അറിയപ്പെടുന്ന താരത്തിന് മിഡ്ഫീല്‍ഡും അനായാസം വഴങ്ങും. ഒരു വര്‍ഷത്തെ കരാറിലെത്തുന്ന സ്പാനിഷ് താരം 2023 വരെ ബ്ലാസ്റ്റേഴ്സില്‍ ഉണ്ടാകും. കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടാനുള്ള […]







