ബോഡി ഷെയിമിംഗ് വിവാദം; ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി
സംവിധായകന് ജൂഡ് ആന്റണിയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ഖേദപ്രകടനവുമായി മമ്മൂട്ടി. തലയില്‍ മുടിയില്ലെങ്കിലും നിറയെ ബുദ്ധിയാണെന്നായിരുന്നു സംവിധായകനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. 2018 എന്ന ജൂഡ് ആന്റണി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലായിരുന്നു വിവാദ പരാമര്‍ശം. മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലില്‍ ശ്രദ്ധിക്കുമെന്നും സോഷ്യല്‍ […]