വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ ഇന്ത്യൻ വനിത 603/6 റണ്‍സ് എടുത്ത് ഡിക്ലയർ ചെയ്തു. വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു ടീം 600 റണ്‍സ് എടുക്കുന്നത്. ഓസ്ട്രേലിയയുടെ 575 എന്ന റെക്കോർഡ് ടോട്ടല്‍ ആണ് ഇന്ത്യ ഇന്ന് മറികടന്നത്. ഇന്ന് റിച്ച ഘോഷിന്റെയും ഹർമൻപ്രീത് കോറിന്റെയും വിക്കറ്റുകള്‍ […]