ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി ഈസ്റ്റ് സോൺ. സൗത്ത് സോണിനെതിരായ ഫൈനലിൽ രണ്ടാം ഇന്നിങ്സിൽ ഈസ്റ്റ് സോൺ 7 വിക്കറ്റ് നഷ്ടത്തിൽ 388 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. പിന്നാലെ മത്സരം സമനിലയിൽ പിരിയാൻ തീരുമാനിച്ചു. ഒന്നാം ഇന്നിങ്സിലെ ലീഡ് ബലത്തിലാണ് ഈസ്റ്റ് സോൺ കിരീടം ഉറപ്പിച്ചത്. ഫൈനലില്‍ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി […]







