കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും ശത്രുക്കളായ മുംബൈ സിറ്റിയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന അർജന്റൈൻ സ്ട്രൈക്കർ ഹോർഹെ പെരെയ്ര ഡയസിനെ നമുക്കറിയാം. താരം കളിക്കളത്തിലെ അച്ചടക്കത്തിന്റെ കാര്യത്തിൽ അല്പം പിന്നിലാണ്. ഇപ്പോളിതാ ഇക്കഴിഞ്ഞ കലിംഗ സൂപ്പർ കപ്പിൽ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ […]