2012 ജൂലൈ 22നാണ് ഷിജു ബാലാനന്ദൻ എന്ന കൊച്ചി ഇടപ്പള്ളിക്കാരനായ യുവാവ് ആ പ്രവചനം നടത്തിയത്. വിരാട് കോഹ്ലി സചിൻ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് മറികടക്കും എന്നായിരുന്നു അദ്ദേഹം കോഹ്ലിയുടെ ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സച്ചിന് അന്ന് 49 ഏകദിന സെഞ്ച്വറി ഉണ്ടായിരുന്നത് കൊണ്ട്, പലർക്കും ആ പോസ്റ്റ് അവിശ്വസനീയമായി തോന്നി. ക്രിക്കറ്റ് […]







