രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 40 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ലീഡ് 294 ആയി. ഒന്നാം ഇന്നിങ്സില്‍ 126 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ യഷസ്വി ജയ്സ്വാളും 45 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ഇപ്പോള്‍ ക്രീസില്‍. നായകന് രോഹിത് […]







