കൊച്ചിയുടെ മണ്ണില്‍, ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റി എഫ്സിയോടുള്ള കണക്ക് തീര്‍ത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പക വീട്ടാനുള്ളതാണെന്ന് ബ്ലാസറ്റേഴ്സ് വീണ്ടും തെളിയിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് മുംബൈ തട്ടകത്തിലേറ്റ തിരിച്ചടിക്ക് ബ്ലാസ്റ്റേഴ്സ് കണക്ക് വീട്ടിയത്. 2 -1 എന്ന നിലയിലായിരുന്നു അന്ന് ബ്ലാസ്റ്റേഴ്സ് തോല്‍വി രുചിച്ചത്. റഫറിയിംഗ് പിഴവുകള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഒക്ടോബര്‍ […]







