ദീര്‍ഘ കാല സൗജന്യ സേവനത്തിന് ശേഷം പ്രീമിയം വേര്‍ഷനുമായി ടെലഗ്രാം ആപ്പ്. നിലവില്‍ ലഭിക്കുന്ന ടെലഗ്രാം സേവനങ്ങളുടെ ഇരട്ടി സേവനങ്ങളാണ് പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന പ്രീമിയം വേർഷനിൽ ലഭ്യമാകുക. പുതിയ പ്രീമിയം പ്ലാന്‍ തെരഞ്ഞെടുക്കുന്നതിലൂടെ ആയിരം ചാനലുകള്‍ വരെ സബ്സ്ക്രൈബ് ചെയ്യാനും ഇരുപത് ചാറ്റ് ഫോള്‍ഡറുകളിലായി 200 ചാറ്റുകള്‍ വീതം ഉപയോഗിക്കാനും ഉപയോക്താക്കള്‍ക്ക് കഴിയും. […]







