ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ച ടീഷര്‍ട്ടിന്റെ വില 41,000 രൂപയെന്ന് ബിജെപി പ്രചാരണം; തിരിച്ചടിച്ച് കോണ്‍ഗ്രസ്
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ചത് 41,000 രൂപയുടെ ടീഷര്‍ട്ടെന്ന് ബിജെപി പ്രചാരണം. ഭാരത് ദേഖോ എന്ന അടിക്കുറിപ്പുമായി ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ബര്‍ബെറി ബ്രാന്‍ഡിലുള്ള ടീഷര്‍ട്ടിന്റെ വില 41,257 രൂപയാണെന്ന് ചിത്രത്തിലുണ്ട്. അതേതരത്തിലുള്ള ടീഷര്‍ട്ട് ധരിച്ചു നില്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രവും ഒപ്പമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ […]