ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി(96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്കോട്ട്ലാന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലാണ് അന്ത്യം. ബക്കിങ്ങാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് രാജ്ഞിയുടെ മരണവാര്‍ത്ത അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് വിദഗ്ദ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചിരുന്നു. രാജ്ഞിയുടെ ആരോഗ്യനില […]