തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ ഭുവനഗിരിയല്‍ സ്കൂളിന് സമീപത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സ്കൂളിലെ പതിനൊന്നാം ക്ലാസുകാരി പ്രസവിച്ച കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. നവജാത ശിശുവിന്റെ മൃതദേഹം സ്കൂളിനോട് ചേര്‍ന്നുള്ള മതിലിനടുത്ത് നിന്ന് വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട ഒരു വിദ്യാര്‍ത്ഥിയാണ് സ്കൂള്‍ അധികൃതരോട് കാര്യം […]




