സംഘര്‍ഷം കടുക്കുന്നു: ഡ്രോണുകള്‍ തൊടുത്ത് ഹിസ്ബുള്ള, വ്യോമാക്രമണവുമായി ഇസ്രയേല്‍
പോർമുഖം കടുപ്പിച്ച് ഇസ്രയേലും ലെബനൻ ആസ്ഥാനമായ സായുധസംഘം ഹിസ്ബുള്ളയും. ഇസ്രയേലിന്റെ നിർണായക സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ സ്ഫോടകശേഷിയുള്ള നിരവധി ഡ്രോണുകള്‍ തൊടുത്തുവെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. 320-ല്‍ അധികം കറ്റിയൂഷ റോക്കറ്റുകള്‍ ഇസ്രയേലിന് നേർക്ക് അയച്ചതായും ഹിസ്ബുള്ള അവകാശപ്പെട്ടു. അതേസമയം ഞായറാഴ്ച പുലർച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തി. ഇസ്രയേലിന് നേർക്ക് മിസൈലുകളും റോക്കറ്റുകളും […]






