അടുത്ത മൂന്ന് ദിവസം പമ്പുകളില് എത്തരുതെന്ന അഭ്യര്ത്ഥനയുമായി ശ്രീലങ്കന് പ്രധാനമന്ത്രി
പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അടുത്ത മൂന്ന് ദിവസം ജനങ്ങള് ഇന്ധനത്തിനായി പമ്പുകളില് എത്തരുതെന്ന് അഭ്യര്ത്ഥിച്ച് ശ്രീലങ്കന് പ്രധാനമന്ത്രി റനില് വിക്രമസിംഗെ. വരും മാസങ്ങള് ലങ്കയിലെ ജീവിതം ദുരിതപൂര്ണം ആയിരിക്കുമെന്നും ഇക്കാലയളവില് ചില ത്യാഗങ്ങള്ക്കായി ജനങ്ങള് തയ്യാറാവണമെന്നും തിങ്കളാഴ്ച്ച അദ്ദേഹം ജനങ്ങളോട് അഭ്യര്ത്ഥിച്ചതായി റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. ജനകീയ പ്രക്ഷോഭങ്ങളുടേയും തുടര്ന്നുണ്ടായ അനിഷ്ട സംഭവങ്ങളുടേയും പശ്ചാത്തലത്തില് മുന് പ്രധാനമന്ത്രി […]