അച്ഛന്റെ തോക്കെടുത്തു കളിച്ച എട്ടു വയസുകാരന് ഒരു വയസുകാരിയെ വെടിവെച്ചു കൊലപ്പെടുത്തി. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അച്ഛന് റോഡെറിക്ക് റാന്‍ഡാല്‍ എന്ന 45കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായും അശ്രദ്ധമായും ആയുധം സൂക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള റാന്ഡാലിന് തോക്ക് കൈവശം വെക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുള്ളതാണ്. തന്റ […]