ലണ്ടനില്‍ കൊല്ലപ്പെട്ടത് വൈക്കം സ്വദേശിനിയായ നഴ്സും മക്കളും; ഭര്‍ത്താവ് കസ്റ്റഡിയില്‍
ലണ്ടനിലെ കെറ്റെറിംഗില് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് വൈക്കം, കുലശേഖരമംഗലം സ്വദേശിനിയെയും മക്കളെയും. കുലശേഖരമംഗലം സ്വദേശിനി അഞ്ജു (40) മക്കളായ ജാന്‍വി, ജീവ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അഞ്ജുവിന്റെ ഭര്‍ത്താവ് സജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അഞ്ജുവിനെ മരിച്ച നിലയിലും കുട്ടികളെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ പോലീസ് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് […]







