സിറിയയുടെ തലസ്ഥാനമായ ദമസ്കസ് ലക്ഷ്യമാക്കി നീങ്ങുകയാണ് സിറിയൻ വിമതർ. അലെപ്പോ, ഹമാ എന്നീ നഗരങ്ങൾ പിടിച്ച ശേഷം വിമതസംഘം ഹോംസ് നഗരത്തിനു തൊട്ടടുത്തെത്തി. എന്നാൽ ഇതേസമയം സിറിയൻ-ഇറാഖ് അതിർത്തി S D F എന്ന പേരുള്ള മറ്റൊരു വിമതസംഘവും പിടിച്ചെടുത്തിരിക്കുകയാണ്. എന്നാൽ ഈ സംഭവങ്ങൾക്കിടയിലും, സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനു പിന്തുണ നൽകുമെന്ന് റഷ്യയും ഇറാനും […]