ബംഗാള്‍ ഉള്‍ക്കടലില്‍ ‘മിഥിലി’ ചുഴലിക്കാറ്റ്; മലയോര ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Posted On November 18, 2023
0
328 Views
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മിഥിലി ചുഴലിക്കാറ്റുമൂലം കേരളത്തിലെ മലയോര ജില്ലകളില്‍ മഴയ്ക്കി സാധ്യത. ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ചിരിക്കുന്നത്.
ഇന്നും നാളെയും ഉച്ചയ്ക്കുശേഷം ഇടിക്കും മിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ അവസാനം ബംഗ്ലാദേശില്‍ വീശിയടിച്ച ഹമൂണ്‍ ചുഴലിക്കാറ്റിനെ അപേക്ഷിച്ച് തികച്ചും ദുര്‍ബലമാണ് മിഥിലി. ഇന്ത്യൻ തീരത്തെ ഇത് ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












