ഒളിവില്‍ കഴിയുന്ന സിദ്ദിഖിനെ കണ്ടെത്താന്‍ സഹായിക്കണം, മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ്
Posted On September 27, 2024
0
218 Views

നടൻ സിദ്ദിഖിനെതിരെ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ട് പൊലീസ്. സിദ്ദിഖിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, തിരുവനന്തപുരം റേഞ്ച് ഡിഐജി , തിരുവനന്തപുരം നാർക്കോട്ടിക് സെല്‍ അസിസ്റ്റൻറ് കമ്മീഷണർ ഇവരില്‍ ആരെയെങ്കിലുമോ, മ്യൂസിയം പോലീസിലോ വിവരം അറിയിക്കണമെന്ന് ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്നു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025