വിദ്യാര്‍ഥിനികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
Posted On November 25, 2023
0
364 Views
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം കാരുറായി നല്ലത്താനി കൊളങ്ങര വീട്ടില്‍ ജാഫറിനെയാണ് (33) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച കളമശ്ശേരിയിലുള്ള റോഡരികിലെ വാഹന പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. കാറിലെത്തിയ യുവാവ് പാര്‍ക്കിങ് ഏരിയയില്‍വെച്ചാണ് വിദ്യാര്‍ഥിനികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയത്.












