യുവതിയുമായി സൗഹൃദം മാത്രം; നവജാത ശിശുവിന്റെ കൊലപാതകത്തില്‍ ആണ് സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
Posted On May 4, 2024
0
237 Views
പനമ്ബള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപാതകത്തില്‍ ആണ്‍സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. തൃശൂർ സ്വദേശിയായ ആണ് സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.
താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നല്‍കിയരുന്നു. പിന്നാലെ ആണ് സുഹൃത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയെ റിമാൻഡ് ചെയ്യും. യുവതിയുടെ മൊഴി രേഖപ്പെടുത്തും.
Trending Now
An anthem forged in fire!👑🔥
October 29, 2025













