താമരശ്ശേരിയില് യുവതിയെ നഗ്നപൂജയ്ക്ക് നിര്ബന്ധിച്ചു; ഭര്ത്താവ് അടക്കം രണ്ടുപേര് അറസ്റ്റില്
Posted On September 18, 2024
0
180 Views

താമരശ്ശേരിയില് യുവതിയെ നഗ്ന പൂജയ്ക്ക് നിര്ബന്ധിച്ചതായി പരാതി. സംഭവത്തില് കേസെടുത്ത പൊലീസ് ഭര്ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയില് പി കെ പ്രകാശനും യുവതിയുടെ ഭര്ത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താന് ആവശ്യപ്പെട്ടു എന്നാണ് പരാതിയില് പറയുന്നത്.