പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 3 പെണ്‍കുട്ടികളെ കാണാതായി; കൂട്ടത്തില്‍ പോക്സോ അതിജീവിതയും
Posted On September 18, 2024
0
249 Views
പാലക്കാട്ടെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി.തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
17 വയസ്സുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇവര്‍ മുറികളില്‍ നിന്ന് പുറത്തുചാടുകയായിരുന്നു.
കുട്ടികളെ കാണാതായതിനു പിന്നാലെ നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം ആരംഭിച്ചു.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026












