ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളം വിധിയെഴുതുന്നു
Posted On April 26, 2024
0
292 Views
പതിനെട്ടാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങിന് തുടക്കം. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 89 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ സംസ്ഥാനത്തെ പലബൂത്തുകളിലും നീണ്ട വരി പ്രത്യക്ഷപ്പെട്ടു. രാവിലെ തന്നെ എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്
മോക്ക് പോളിങ്ങില്‍ തകരാറ് ശ്രദ്ധയില്‍പെട്ട ബൂത്തുകളില്‍ പ്രശ്നം പരിഹരിച്ച് വോട്ടിങ് ആരംഭിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












