മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കി പാര്ട്ടികള്
Posted On October 23, 2024
0
198 Views

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥികളെ ശിവസേനയും മഹാരാഷ്ട്ര നവനിർമ്മാണ സേനയും പ്രഖ്യാപിച്ചു .45 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇരു പാർട്ടികളും പ്രഖ്യാപിച്ചിരിക്കുന്നത്.
ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ കോപ്രി-പച്ച്പഖാഡി മണ്ഡലത്തില് മത്സരിക്കും.രാജ് താക്കറെയുടെ മകൻ അമിത് താക്കറെക്കെതിരെ സദാ സർവങ്കർ മാഹിമില് നിന്നും ജനവിധി തേടും. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാ സേനയും 45 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025