സ്വന്തം പേരില് വോട്ട് ചെയ്യുന്നത് ആദ്യം; നല്ല ഭൂരിപക്ഷത്തില് വിജയിക്കും: മുകേഷ്
Posted On April 26, 2024
0
224 Views

സ്വന്തം പേരില് ആദ്യമായാണ് വോട്ട് ചെയ്യുന്നതെന്ന് കൊല്ലത്തെ എല്ഡിഎഫ് സ്ഥാനാര്ഥിയും നടനുമായ എം മുകേഷ് എംഎല്എ.
രാവിലെ മുതല് കാണുന്ന നീണ്ട ക്യൂ ജനങ്ങള് ബോധവത്കരിക്കപ്പെട്ടതിന്റെ തെളിവാണെന്ന് മുകേഷ് പറഞ്ഞു. ഒരു ബൂത്തിലും ആളു കുറവില്ല. അതു തന്നെ ശുഭപ്രതീക്ഷയാണ്. നല്ല ഭൂരിപക്ഷത്തില് വിജയിക്കും എന്നു തന്നെയാണ് കരുതുന്നത് – മുകേഷ് പറഞ്ഞു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025