ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങൾ ചെയ്യാൻ നടന്മാരെ ആവശ്യമുണ്ട്

ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങൾ ചെയ്യാൻ നടന്മാരെ ആവശ്യമുണ്ട്. മലബാർ മേഖലയിൽ ഉള്ളവർക്ക് മുൻഗണന. 21-25ന് ഇടയിലുള്ള യുവാക്കൾ,37-42ന് ഇടയിൽ പ്രായമുള്ള പുരുഷന്മാർ, 50-55ന് ഇടയിൽ പ്രായമുള്ള മുതിർന്ന പുരുഷന്മാർ എന്നിവരെ ആണ് ആവശ്യം
താല്പര്യം ഉള്ളവർ എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോകൾ, ഒരു മിനുട്ടിൽ താഴെ ഉള്ള സെൽഫ് ഇൻട്രൊഡക്ഷൻ വിഡിയോ, പെർഫോമൻസ് വീഡിയോ, കോൺടാക്ട് ഡീറ്റെയിൽസ് എന്നിവ e4actors@gmail.com, 9495270389 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയക്കുക. അവസാന തീയതി ഒക്ടോബർ 16,2025.
🎬 Casting Call Alert!
Director Jithu Ashraf, after Officer on Duty, is all set for his next film — and actors are wanted for the lead roles!
If you’re from the Malabar region, this is your chance to shine on the big screen! 🌟
🔹 Age Groups:
- Youth: 21–25
- Men: 37–42
- Senior Men: 50–55
📸 Send your 3 unedited photos, a self-introduction video (under 1 minute), a performance video, and contact details to:
✉️ e4actors@gmail.com
📱 WhatsApp: 9495270389
🗓 Last Date: October 16, 2025