നല്ല വികൃതിയും മിടുക്കനുമാണോ ?
Posted On August 21, 2024
0
281 Views

അജിത്ത് വിനായക ഫിലിംസ് നിർമിച്ച് ആസിഫലി നായകനാകുന്ന,
ആയിരത്തൊന്നു നുണകൾക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബാലതാരത്തെ (ആൺകുട്ടി) ക്ഷണിക്കുന്നു.
ഫോട്ടോയും ഒരു മിനുട്ടിൽ കുറഞ്ഞ വീഡിയോയും താഴെ കാണുന്ന വാട്സാപ്പ് / ഇമെയിൽ സെപ്റ്റംബർ 10 നു മുൻപായി അയക്കുക.
castingjef@gmail.com
75599 38987
വയസ്സ് 7 മുതൽ 9 വരെ
അഭിനയിക്കാൻ താല്പര്യമുള്ള സ്പെഷ്യൽ കിഡ്സിന് കൂടുതൽ പരിഗണന
(കൊച്ചിയിലും, ദുബായിലും ഒഡീഷൻ ഉണ്ടായിരിക്കുന്നതാണ്)