2023 ലെ മികച്ച സിനിമക്കുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് “കാതൽ -ദി കോറിന് “,
Posted On July 5, 2024
0
12.3K Views

2023 ലെ മികച്ച സിനിമക്കുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് “കാതൽ -ദി കോറിന് “. ചലച്ചിത്ര നിർമ്മാതാവും JAYCEY ഫൗണ്ടേഷന്റെ ചെയർമാനുമായ J. J കുറ്റികാടിൽ നിന്നും മമ്മൂട്ടി കമ്പനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, മമ്മൂക്കയുടെ പേഴ്സണൽ മേക്കപ്പ്മാനുമായ ശ്രീ ജോർജ് സെബാസ്റ്റ്യനും ചിത്രത്തിന്റെ സംവിധായകൻ ശ്രീ. ജിയോ ബേബിയും കൊച്ചിയിൽ വെച്ച് അവാർഡ് സ്വീകരിച്ചു.

ചടങ്ങിൽ ഇസ്മയിൽ കൊട്ടാരപ്പാട്ട്, നാഷിദ് നൈനാർ, ജോഷി എബ്രഹാം, പ്രാർത്ഥന സുനിൽ എന്നിവർ പങ്കെടുത്തു.
Trending Now
വേഫെറർ ഫിലിംസിൻ്റെ "ലോക"യുടെ ഭാഗമാകാൻ പ്രേക്ഷകർക്കും അവസരം
August 20, 2025