L 2 E ടീസർ ജനുവരി 26 ന്
Posted On January 24, 2025
0
146 Views

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ (L 2 E) ടീസർ ഈ മാസം 26 ന് പുറത്തിറങ്ങും. 26 ആം തീയതി വൈകിട്ട് 7.07 നാണ് ടീസർ റിലീസ് ചെയ്യുന്നത്.