നിവിന് പോളി ചിത്രത്തിലേക്ക് നായികയെ തേടുന്നു
Posted On June 20, 2024
0
326 Views

നിവിന് പോളിയെ നായകനാക്കി ആര്യന് രമണി ഗിരിജാവല്ലഭന് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. വെസ്റ്റേണ്, ഇന്ത്യന് ക്ലാസിക്കല് ഡാന്സില് പ്രാഗത്ഭ്യമുള്ള, മാര്ഷ്യല് ആര്ട്സ് പരിശീലനം ലഭിച്ചിട്ടുള്ള 20 നും 28 വയസിനും ഇടയില് പ്രായമുള്ള പെണ്കുട്ടികള് അപേക്ഷിക്കുക.
ആ നായിക നിങ്ങളാണെങ്കില്, നിങ്ങളുടെ കഴിവുകള് പ്രകടിപ്പിക്കുന്ന ഒരു മിനുട്ട് വീഡിയോ താഴെ പറയുന്ന മെയില് ഐഡിയിലേക്ക് അയയ്ക്കുക:
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025