‘പല്ലൊട്ടി 90s കിഡ്സ്’ എന്ന ചിത്രത്തിന്റെ ട്രൈലെർ & ഓഡിയോ ലോഞ്ച് ഒക്ടോബർ 5 ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക്
Posted On October 4, 2024
0
192 Views

പ്രിയ സുഹൃത്തുക്കളെ.. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഞങ്ങളുടെ ‘പല്ലൊട്ടി 90s കിഡ്സ്’ എന്ന ചിത്രത്തിന്റെ ട്രൈലെർ & ഓഡിയോ ലോഞ്ച് ഒക്ടോബർ 5 ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ഇടപ്പള്ളി ലുലുവിൽ വച്ച് നടക്കുകയാണ്.. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തരും ഉൾപ്പെടുന്ന പ്രമുഖർ ചടങ്ങിൽ സന്നിഹിതരാവുന്നുണ്ട്.. ആ മഹനീയ സദസ്സിലേക്ക് നിങ്ങളോരോരുത്തരെയും ഞങ്ങൾ സസന്തോഷം സ്വാഗതം ചെയ്യുന്നു
എന്ന് ‘ടീം പല്ലൊട്ടി’
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025