ഓണം ക്ലബ് ആൽബത്തിന്റെ റിലീസും ഓണാഘോഷവും
Posted On August 25, 2025
0
5 Views

ഇന്ന് 6.30pm ന് കൊച്ചി ലുലു മാളിൽ വിജയ് യേശുദാസ്, രഞ്ജിനി ജോസ്, രാകേഷ് ബ്രഹ്മാനന്ദൻ എന്നിവരും മറ്റു താരങ്ങളും പങ്കെടുക്കുന്ന ഓണം ക്ലബ് ആൽബത്തിന്റെ റിലീസും ഓണാഘോഷവും . ഏവർക്കും സ്വാഗതം