ഇന്നും സംസ്ഥാനത്തെ സ്വർണ വില ഉയർന്നു
Posted On November 21, 2024
0
61 Views
ഇന്നും സംസ്ഥാനത്തെ സ്വർണ വില ഉയർന്നു. തുടർച്ചയായ നാലു ദിവസമായി സ്വർണവില കുതിക്കുന്നു.
നവംബറില്‍ ആദ്യമായിട്ടാണ് തുടർച്ചയായിട്ട് സ്വർണ വില ഉയരുന്നത്. ആഭരണപ്രേമികള്‍ക്ക് ഇന്നും ദുഖകരമായ വാർത്തയാണിത്. ഇന്ന് പവന് 240 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ വാങ്ങാൻ 57,160 രൂപ വേണ്ടി വരും. സ്വർണ വില 60,000ലേക്കുള്ള കുതിപ്പാണ് കാണുന്നത്. ഇനിയും അടുത്ത ദിവസങ്ങളില്‍ വില കയറിയാല്‍ ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയെ ഭേദിക്കുമെന്നതില്‍ സംശയമില്ല.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024