സ്വർണവിലയിൽ കുറവ്
Posted On February 26, 2025
0
203 Views
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 64400 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 8050 രൂപയാണ് ഇന്ന് നൽകേണ്ടത്.
അടുത്ത ദിവസങ്ങളിൽ 65,000 എന്ന സൈക്കോളജിക്കല് ലെവലും കടന്ന് സ്വര്ണവില കുതിക്കുമെന്ന സൂചനകള് ഉണ്ട്.












