ഏറെ ദിവസത്തെ ഉയർച്ചക്ക് ശേഷം സ്വർണവില താഴേക്ക്
Posted On September 28, 2024
0
192 Views

ഏറെ ദിവസത്തെ ഉയർച്ചക്ക് ശേഷം സ്വർണവില താഴേക്ക്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. ഇന്ന് സ്വർണത്തിനു വിപണി വില 56760 രൂപയാണ്.പത്ത് ദിവസങ്ങള്ക്ക് ശേഷമാണു സ്വർണ വില ഇന്ന് ചെറുതായി കുറയുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ വിലയായിരുന്നു സ്വർണത്തിനു ഇന്നലെ. ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 7095 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870 രൂപയാണ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025