സ്വര്ണവിലയില് വീണ്ടും താഴേക്ക്; ഇന്നു കുറഞ്ഞത് 80 രൂപ
Posted On May 13, 2024
0
272 Views

സംസ്ഥാനത്ത് സ്വർണവിലയില് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഒരു പവന് 53,720 രൂപയും ഗ്രാമിന് 6,715 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്ണവില ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 5,590 രൂപയായി.
ശനിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. മേയ് 10ന് അക്ഷയ തൃതീയ ദിനത്തില് രണ്ട് തവണ വില വര്ധന രേഖപ്പെടുത്തിയ ശേഷമാണ് സ്വര്ണ വില താഴേക്ക് ഇറങ്ങുന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025