മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില
Posted On July 10, 2024
0
210 Views

ഇന്ന് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു.
ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. വിപണിയില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 53,680 രൂപയാണ്. രണ്ട് ദിവസങ്ങളിലായി 440 രൂപ സ്വര്‍ണത്തിന് കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6710 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5575 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയാണ്.