സ്വര്ണവില വീണ്ടും കൂടി; രണ്ടാഴ്ച കൊണ്ട് വര്ധിച്ചത് 1500 രൂപ
Posted On January 13, 2025
0
12 Views
സംസ്ഥാനത്ത് സ്വര്ണ വില വീണ്ടും വര്ധിച്ചു. തുടര്ച്ചയായ അഞ്ചാം ദിവസമാണ് വില കൂടുന്നത്. പവന് 200 രൂപ ഉയര്ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിലയിലാണ് സ്വര്ണവില. ഗ്രാമിന് 25 രൂപയാണ് വര്ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
മാസത്തിന്റെ തുടക്കത്തില് 57,200 രൂപയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്ധനയാണ് ഉണ്ടായിരിക്കുന്നത്.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
യുഎഇയിലെ ഖോർഫക്കാനിലെ ബസ് അപകടം; 9 മരണം സ്ഥിരീകരിച്ച് ഷാർജ പൊലീസ്
December 17, 2024