സ്വര്ണവില വീണ്ടും കൂടി; 46,000ല് താഴെ തന്നെ
Posted On February 19, 2024
0
274 Views

സംസ്ഥാനത്ത് സ്വര്ണവില കൂടി. 200 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 45,960 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്ധിച്ചത്. 5745 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില് 46,520 രൂപയായിരുന്നു സ്വര്ണവില. രണ്ടിന് 46,640 രൂപയായി ഉയര്ന്ന് ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരത്തില് എത്തി. 15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്ണവില ഇടിഞ്ഞു. തുടര്ന്നുള്ള ദിവസങ്ങളില് വില തിരിച്ചുകയറുന്നതാണ് കണ്ടത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025