സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധന; പവന് വില 49,080 രൂപയിലെത്തി
Posted On March 27, 2024
0
234 Views

സംസ്ഥാനത്ത് സ്വര്ണവില 160 രൂപ ഉയര്ന്ന് ഒരു പവന് സ്വര്ണത്തിന്റെ വില 49,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6135 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില
ഈ മാസത്തിന്റെ തുടക്കത്തില് 46,320 രൂപയായിരുന്നു സ്വര്ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്ധിച്ച് 21ന് 49,440 രൂപയായി ഉയര്ന്ന് സ്വര്ണവില സര്വകാല റെക്കോര്ഡ് ഇട്ടിരുന്നു. തുടര്ന്നുള്ള ദിവസങ്ങളില് വില താഴുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസത്തിനിടെ 520 രൂപ കുറഞ്ഞിരുന്നു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025