പിടിതരാതെ സ്വര്‍ണം; പുതിയ റെക്കോഡിലേക്ക് കുതിച്ച് വില
Posted On October 26, 2024
0
237 Views

സ്വർണവില വീണ്ടും പുതിയ റെക്കോഡിലേക്ക് കുതിക്കുകയാണ്. പവന് 520 രൂപ വർദ്ധിച്ചതോടെ സ്വർണ്ണം പവന് 58880 രൂപയായി ഉയർന്നു.
ഗ്രാമിന് 65 രൂപ വർദ്ധിച്ച് 7360 രൂപയായി. ഇന്നലെ ഗ്രാമിന് 7295 രൂപയായിരുന്നു വില. പവന് 58360 രൂപയും.