സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല
Posted On September 4, 2024
0
259 Views
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. 53,360 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്കണം. ദിവസങ്ങളുടെ വ്യത്യാസത്തില് സ്വര്ണവിലയില് 360 രൂപ കുറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്ണവില ഉയര്ന്നത്. കഴിഞ്ഞ മാസം 17ന് സ്വര്ണവില 55,000 രൂപയായി ഉയര്ന്ന് റെക്കോര്ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ മാസം ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്ണവില എത്തി.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













